Friday, 24 February 2012

'കൗമാര പ്രശ്നങ്ങള്‍' - സെമിനാര്‍

             പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ക്കായി , 'കൗമാര പ്രശ്നങ്ങള്‍' എന്ന വിഷയത്തില്‍  സെമിനാര്‍ നടന്നു. പ്ലാശ്നാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകന്‍ ശ്രീ.മാത്യു എം. കുര്യാക്കോസ് ക്ലാസ് നയിച്ചു. എല്ലാ മാസവും പൊതു അവധി ദിവസങ്ങളില്‍ ക്ലബ് അംഗങ്ങള്‍ക്കായി നടത്തുന്ന പ്രത്യേക വ്യക്തിത്വ വികസന പരിപാടികളുടെ ഭാഗമായാണ് ഈ സെമിനാര്‍ നടന്നത്.

No comments:

Post a Comment