പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഐ.റ്റി. ക്ലബിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് ഐ.റ്റി. പരിശീലനം നടത്തി. കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ അടിസ്ഥാന വിവരങ്ങള്‍ , ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങിയവ ദ്വിദിന പരിശീലന പരിപാടിയുടെ പാഠ്യവിഷയങ്ങളായിരുന്നു. രണ്ടു ബാച്ചുകളിലായി നാല്‍പ്പത്തിരണ്ട് രക്ഷാകര്‍ത്താക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്തി.

No comments:
Post a Comment