നോളഡ്ജ് ക്വസ്റ്റ് പ്രോഗ്രാം
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ നോളഡ്ജ് ക്വസ്റ്റ് പ്രോഗ്രാം സംഘടിപ്പിച്ചു. കരിയറിന് സഹായകരമാകുന്ന രീതിയില്‍ മാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന വിഷയത്തിലൂന്നിയുള്ള ശില്‍പ്പശാലയായിരുന്നു ഇത്. ജോസ് ജെയിംസ് (സെന്റ് ജോസഫ്സ് കോളേജ് , മൂലമറ്റം) ശില്‍പ്പശാല നയിച്ചു.
No comments:
Post a Comment