Tuesday, 17 January 2012

കോട്ടയം റവന്യൂജില്ലാ സ്കൂള്‍ ഗണിതശാസ്ത്ര മേളയില്‍ മികച്ച സ്കൂള്‍..

കുറവിലങ്ങാട് നടന്ന കോട്ടയം റവന്യൂജില്ലാ സ്കൂള്‍ ഗണിതശാസ്ത്ര മേളയില്‍ യു.പി. വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍  ടീമംഗങ്ങള്‍ , മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ , ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് ,ടീം മാനേജര്‍ റ്റോണി തോമസ് എന്നിവര്‍ക്കൊപ്പം..

No comments:

Post a Comment