ജലപരിശോധനാ ക്യാമ്പ്
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ ജലപരിശോധനാ ക്യാമ്പ് 03-09-2011 ശനിയാഴ്ച്ച നടത്തുന്നു.. കിണറുകളിലെ ജലത്തിന്റെ ശുദ്ധത പരിശോധിക്കുന്നതിനുള്ള ഈ അവസരം പ്രയോജനപ്പെടുത്തുക.. ഫോണ്‍ : 9961161675
No comments:
Post a Comment