PTA പൊതുയോഗം
സ്കൂളിലെ ICT പഠനപദ്ധതിയെക്കുറിച്ച് വിശദീകരിക്കുക എന്ന മുഖ്യലക്ഷ്യത്തോടെ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ PTA പൊതുയോഗം 02-09-2011 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30-ന് സ്കൂള്‍ ഹാളില്‍ ചേരുന്നു.. എല്ലാ രക്ഷകര്‍ത്താക്കളും പ്രസ്തുത പരിപാടിയില്‍ സംബന്ധിക്കണമെന്ന് താത്പ്പര്യപ്പെടുന്നു..
No comments:
Post a Comment