NSS യൂണിറ്റിന്റെ നേതൃത്ത്വത്തില്‍ ഹിരോഷിമാ ദിനം ആചരിച്ചു..
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്ത്വത്തില്‍ ഹിരോഷിമാ ദിനം ആചരിച്ചു. അദ്ധ്യാപകരായ ദേവസ്യാ ജോസഫ് , സജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി യുദ്ധ വിരുദ്ധ പ്രതിജ്ഞയും നടന്നു.
No comments:
Post a Comment