Friday, 3 June 2011

പ്രവേശനോത്സവം നടന്നു..

      പുതിയ സ്കൂള്‍ വര്‍ഷത്തെ  പ്രാര്‍ഥനാ നിര്‍ഭരമായ ചടങ്ങുകളോടെ എതിരേറ്റുകൊണ്ട്  പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ പ്രവേശനോത്സവം നടന്നു. സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കേല്‍ CMI തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ , പ്രിന്‍സിപ്പാള്‍ എ. ജെ.ജോസഫ് , ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് , പി.റ്റി,എ. പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ , ഫാ.ജെയിംസ് നീണ്ടുശ്ശേരില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment