![]() |
| വൃക്ഷത്തൈ വിതരണോത്ഘാടനം ഫാ.ജെയിംസ് നീണ്ടൂശ്ശേരില്‍ , ഫാ. സണ്ണി ഫ്രാന്‍സീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. |
വ്യത്യസ്തങ്ങളായ പരിപാടികളോടെ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതി ദിനമായ ജൂണ്‍ 5 ഞായറാഴ്ച്ച ആയിരുന്നതിനാല്‍ , തിങ്കള്‍ മുതല്‍ (ജൂണ്‍ 6) വെള്ളി വരെ , ഒരാഴ്ച്ച നീണ്ടുനിന്ന പരിസ്ഥിതി വാരാചരണമാണ് സ്കൂളില്‍ നടന്നത്.
പരിസ്ഥിതി ദിന സന്ദേശം , പോസ്റ്ററുകള്‍ , വൃക്ഷത്തൈ വിതരണം , വീഡിയോ പ്രദര്‍ശനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു.

No comments:
Post a Comment