ചരിത്രമായ പാദ സ്പര്‍ശത്തിന്റെ സ്മരണ പുതുക്കി..
ഇന്ന് ജൂലൈ 20... നാല്‍പ്പത്തി രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് , അതായത് 1969 ജൂലൈ 20-നാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലു കുത്തിയത്. മാനവ ചരിത്രത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തെളിയിച്ചു കൊണ്ടിരിക്കുന്ന ഈ പാദ സ്പര്‍ശത്തിന്റെ സ്മരണപുതുക്കലിന് അന്റോണിയന്‍ ക്ലബ് നേതൃത്വം വഹിച്ചു. കുട്ടികള്‍ തയ്യാറാക്കി നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്റര്‍ ഏറെ വിജ്ഞാനപ്രദമായി.
No comments:
Post a Comment