ആതുര സേവനത്തിന്റെ മഹിമ വിളിച്ചോതിയ ഡോക്ടേഴ്സ് ഡേ ആഘോഷം..
സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോക്ടേഴ്സ് ഡേ ആഘോഷം ആതുര സേവനത്തിന്റെ മഹിമ വിളിച്ചോതുന്നതായിരുന്നു. ഡോക്ടേഴ്സ് ഡേ ആചരിക്കുന്ന ജൂലൈ ഒന്നിന് പൂഞ്ഞാര്‍ പ്രദേശത്തുള്ള വിവിധ ആശുപത്രികളില്‍ എത്തിയ NSS വോളന്റിയേഴ്സ് , ഡോക്ടര്‍മാര്‍ക്ക് ആശംസകളര്‍പ്പിച്ചു.
സമൂഹത്തിന്റെ സ്നേഹാദരങ്ങളുടെ പ്രതീകമായി റോസാ പുഷ്പങ്ങള്‍ സമ്മാനിക്കുവാനും അവര്‍ മറന്നില്ല.
No comments:
Post a Comment