ദീപിക 'നമ്മുടെ ഭാഷാ' പദ്ധതി
സെന്റ് ആന്റണീസ് സ്കൂളിലെ ദീപിക 'നമ്മുടെ ഭാഷാ' പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം സ്കള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ നിര്‍വ്വഹിക്കുന്നു. ദീപികാ സര്‍ക്കുലേഷന്‍ മാനേജര്‍ വഹാബ് ഓലിക്കല്‍ , ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , പി.റ്റി.എ. പ്രസിഡന്റ് മാത്യു മുതിരേന്തിക്കല്‍ തുടങ്ങിയവര്‍ സമീപം.
No comments:
Post a Comment